
ആത്മജ്ഞാന-ശാന്തി വിദ്യാ ക്ഷേത്രം
വേദാന്ത ചിന്താരീതിയിലൂടെ ജീവിത ലക്ഷ്യം പ്രാപിക്കാമോ?
വേദാന്തം
- വേദാന്തം എന്നത് ഉപനിഷത്തുകളുടെ അടിസ്ഥാനത്തിലുള്ള രഹസ്യചിന്തയാണ്.
- വേദങ്ങളുടെ ജ്ഞാനകാണ്ഡമാണ് ഉപനിഷത്ത്.
വേദങ്ങൾ
- ഋഗ്‌വേദം
- യജുര്‍വേദം
- സാമവേദം
- അഥർവവേദം
വേദങ്ങളുടെ നാല് ഭാഗങ്ങൾ
- സംഹിത – വേദമന്ത്രങ്ങളുടെ സമാഹാരം
- ബ്രാഹ്മണം – യാഗശാസ്ത്ര വിശദീകരണങ്ങൾ
- ആരണ്യകം – ഉപാസന, ധ്യാനപരവും ദാർശനികവുമായ ചിന്തകൾ
- ഉപനിഷത്ത് – രഹസ്യചിന്തയും ആത്മജ്ഞാനവും
ഉപനിഷത്തുകൾ
ശ്രീ ശങ്കരാചാര്യർ ഭാഷ്യം എഴുതിയത് 10 ഉപനിഷത്തുകൾക്ക്:
- ഇശ
- കേന
- കഠ
- പ്രസ്ന
- മുന്ഡക
- മാണ്ഡൂക്യ
- തൈത്തിരീയ
- ഐതരേയ
- ചാന്ദോഗ്യ
- ബൃഹദാരണ്യകം
ആസ്തിക ദർശനങ്ങൾ (വേദങ്ങളെ ആസ്പദമാക്കിയുള്ള 6 ദർശനങ്ങൾ)
- ന്യായ ദർശനം – ഗൗതമ മഹർഷി (അക്ഷപാദ)
- വൈശേഷികം – കണാദ് മുനി
- സാംഖ്യം – കപില മഹർഷി
- യോഗ – പതഞ്ജലി മഹർഷി
- പൂರ್ವ മീമാംസ – ജൈമിനി മഹർഷി (കർമ്മ മീമാംസ)
- ഉത്തര മീമാംസ (വേദാന്തം) – വ്യാസ മഹർഷി (ശ്രീമദ് ബാദരായണൻ)
പ്രധാന ഗ്രന്ഥങ്ങൾ
- ഉപനിഷത്തുകൾ
- ബ്രഹ്മസൂത്രം (555 സൂത്രങ്ങൾ)
- ഭഗവദ് ഗീത
ചർച്ചാവിഷയങ്ങൾ
ബ്രഹ്മം, ആത്മാവ്, മായ, സമാധാനം എന്നിവ.
വേദാന്തത്തിലെ പ്രധാന സിദ്ധാന്തങ്ങൾ
- അദ്വൈത സിദ്ധാന്തം – ശ്രീ ശങ്കരാചാര്യർ (788–820 CE)
- വിശിഷ്ടാദ്വൈതം – ശ്രീ രാമാനുജാചാര്യർ (1017–1137 CE)
- ദ്വൈത സിദ്ധാന്തം – ശ്രീ മധ്വാചാര്യർ (1238–1317 CE